Tuesday, August 28, 2012

തിരുവോണം

തിരുവോണം



 ചിത്രങ്ങളൊക്കെപ്പൊടിഞ്ഞുപോയെങ്കിലും
എത്തുമിന്നും മന്നനെന്നു കാത്തീടുക
കാഴ്ച്ച വച്ചീടാന്‍ മലര്‍ക്കുമ്പിളും, കുറേ
കാത്തു വച്ചീടുന്ന സ്വപ്നങ്ങളും മതി
ഒക്കെപ്പൊലിപ്പിച്ചു വയ്ക്കുക, തീര്‍ച്ചയാ-
ണൊക്കുകില്‍ മന്നന്‍ വരാതിരിന്നീടുമോ?




തിരുവോണാശംസകള്‍ സുഹൃത്തേ...!!!

3 comments:

  1. നല്ല നാളെയുടെ പ്രതീക്ഷ പുലര്‍ത്തുന്ന നല്ലോരു കവിത.
    തിരുവോണം ആശംസകള്‍

    ReplyDelete
  2. നന്ദി സര്‍
    തിരുവോണം ആശംസകള്‍

    ReplyDelete
  3. തിരുവോണാശംസകള്‍

    ReplyDelete