Sunday, August 26, 2012

മൂലം

മൂലം










മുക്കൂറ്റിക്കൊരു മുത്തമിട്ടു തൊടിയില്‍-
പ്പൂത്തുമ്പിയും, ചുറ്റിലും
ചെത്തിപ്പുങ്കുല കൂട്ടമായി വിരിയും
ചിത്രങ്ങളും മാഞ്ഞുവോ?
ഒത്താലിത്തിരി ചെമ്പരത്തി വെറുതേ
ചിക്കിപ്പരത്തീടണം
വൃത്തം ചേര്‍ക്കരുതിന്നു ഹേ, കളമിടാന്‍
മൂലം മറന്നീടൊലാ!

3 comments:

  1. ഓനമിങ്ങടുത്തു
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ ഓണമിങ്ങടുത്തു. നാളെ ഉത്രാടം.....
      ഓണാശംസകള്‍

      Delete
  2. തിരുവോണം കഴിഞ്ഞൂലോ! വരാന്‍ വൈകി.
    ആശംസകള്‍

    ReplyDelete