ശ്ലോക സദസ്സുകൾക്കൊരാമുഖം
ആത്മാവിൽച്ചിലരക്ഷരത്തെ നിതരാം
പൂജിച്ചു നേദിച്ചിടു-
സാഹിത്യ സമ്പുഷ്ടതേ,
ണിക്കും മഹാ ദീപ്തിയായ്
തൊട്ടിട്ടതാം ശ്ലോക ഭൂ!
ക്കണ്ടേൻ, പലേ ശ്ലോകികൾ-
ശീലങ്ങൾ, ശീലായ്മകൾ
ലോകത്തിലത്യൽഭുതം
ണ്ടിക്കേരളത്തിൽ സ്ഥിരം.
വാർക്കണം സംസ്കൃതം വൃത്തം
കാവ്യമൊത്തു യഥാവിധി
ശുദ്ധമായ്ത്തീർക്കണം ഗണം
ബദ്ധമാത്രകളിൽ സ്ഫുടം.
ഇതിനെചൊല്ലിടാം ശ്ലോക-
ക്കവിതാ രീതിയെന്നതോ,
വരമായ് ത്തന്നു പോയതാം
തനതാം പൈതൃകം, നിധി
തനതാം പൈതൃകം, നിധി
വട്ടമിട്ടു പരസ്പരം
കൃത്യമായക്ഷാരക്രമം
കാത്തു ചൊല്ലിടും വേദി
തീർത്തു പണ്ടു മഹാരഥർ.
പാദം മൂന്നിലെയാദ്യമാ-
മക്ഷരം പാദമാദ്യമായ്
നിന്നിടും ശ്ലോകമേതുമേ
ചൊല്ലിടാം പിന്തുടർന്നിടാൻ
സന്തതം ശ്ലോക വേദിയിൽ
കോർത്തിടും ശ്ലോകമോതുവാൻ
നോക്കണം ശ്ലോകിയെപ്പോഴും
ക്കെത്രയും വൃത്തി തോന്നണം
തുടരാം, ഭംഗി നോക്കുകിൽ
ശങ്ക വേണ്ട മഹത്തരം.
വരമായ് ത്തന്നു പോയതാം
ReplyDeleteതനതാം പൈതൃകം, നിധി
അതെ നിധി തന്നെ വിജയകുമാര്‍
Deleteനന്ദി
ശങ്കവേണ്ട മഹത്തരം
ReplyDeleteതീര്‍ച്ചയായും
പക്ഷെ പുതു കവികള്‍ക്കും പത്രാധിപന്മാര്ക്കും പുച്ഛം തന്നെ!!
Deleteനന്നായിരിക്കുന്നു കവിത.
ReplyDeleteആശംസകള്‍
നന്ദി സാര്‍
Deleteഅഴകൊത്തതു തന്നെയീ കവിതയും
ReplyDeleteശുഭാശംസകൾ...
നന്ദി സൗഗന്ധികം
Deleteനന്നായിരിക്കുന്നു കവിത ആശംസകള്‍
ReplyDeleteaha vry good
ReplyDelete