ഭ്രാന്തൻ
എന്തേ കുത്തി വരച്ചിടുന്നു ചപലം
നീ തീർത്ത വെള്ളച്ചുമർ-
ച്ചന്തത്തെ,പ്പുതുമഞ്ഞുതുള്ളി രുധിര-
ച്ചായത്തിൽ മുക്കുന്നുവോ?
നൊന്തില്ലേ? കനിവിന്റെ കൂമ്പു കരളിൽ-
ക്കത്തിക്കരിഞ്ഞോ?പരൻ
പൂന്തൊത്തൊക്കെയൊടിച്ചു കൂട്ടി വിതറി-
പ്പൊട്ടിച്ചിരിക്കുന്നുവോ?
എന്തേ കുത്തി വരച്ചിടുന്നു ചപലം
നീ തീർത്ത വെള്ളച്ചുമർ-
ച്ചന്തത്തെ,പ്പുതുമഞ്ഞുതുള്ളി രുധിര-
ച്ചായത്തിൽ മുക്കുന്നുവോ?
നൊന്തില്ലേ? കനിവിന്റെ കൂമ്പു കരളിൽ-
ക്കത്തിക്കരിഞ്ഞോ?പരൻ
പൂന്തൊത്തൊക്കെയൊടിച്ചു കൂട്ടി വിതറി-
പ്പൊട്ടിച്ചിരിക്കുന്നുവോ?
നോവില്ലാത്തവര്
ReplyDeleteനല്ല കവിത
ReplyDeleteആശംസകള്‍
പൂന്തൊത്തുകളിൽ പടരുന്ന രക്തം കൂടുതൽ അസ്വസ്തതയുണ്ടാക്കുന്നുണ്ട്. Insane world.
ReplyDelete