tag:blogger.com,1999:blog-3764792375942311798.comments2023-06-04T06:50:47.199-07:00കവനകൌതുകംഷാജി നായരമ്പലംhttp://www.blogger.com/profile/09386783806647437010noreply@blogger.comBlogger248125tag:blogger.com,1999:blog-3764792375942311798.post-85881865302487072282016-03-01T13:01:05.258-08:002016-03-01T13:01:05.258-08:00എനിക്ക് ഒന്നു രണ്ട് ജനകീയ കവികളെ സംശയമുണ്ട്..പേര്...എനിക്ക് ഒന്നു രണ്ട് ജനകീയ കവികളെ സംശയമുണ്ട്..പേര് പറയില്ല ;)
കാരണം അവർ ജനകീയരല്ലെ? ;)

Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-83660986336475819972016-02-13T08:31:10.235-08:002016-02-13T08:31:10.235-08:00ഉള്ളു കറുത്തും പുറം വെളുത്തും ഉള്ള ആരെയോപറ്റി ആണല്‍...ഉള്ളു കറുത്തും പുറം വെളുത്തും ഉള്ള ആരെയോപറ്റി ആണല്ലോ!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-58343849371093729672015-11-19T07:27:43.119-08:002015-11-19T07:27:43.119-08:00പ്രിയ സുഹൃത്തെ ! ലേഖനങ്ങള്‍, ബ്ലോഗ്സ്, കവിതകള്‍ തു...പ്രിയ സുഹൃത്തെ ! ലേഖനങ്ങള്‍, ബ്ലോഗ്സ്, കവിതകള്‍ തുടങ്ങിയവ താങ്കളുടെ സ്വന്തം പേരില്‍ തന്നെ പോസ്റ്റ് ചെയ്യാന്‍ ഞാന്‍ തുടങ്ങിയ വെബ്സൈറ്റില്‍ കഴിയുന്നതാണ് . ഈ വെബ്സൈറ്റ് കൊണ്ട് താങ്കളുടെ മറ്റു ബ്ലോഗുകളും അത് പോലെ ബ്ലോഗ് പേജ് പ്രൊമോട്ട് ചെയ്യാനും കഴിയും .. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു .. intopost.com help link :https://intopost.com/list/intopostcomAnonymousnoreply@blogger.comtag:blogger.com,1999:blog-3764792375942311798.post-37071171017031753752015-11-19T06:53:53.067-08:002015-11-19T06:53:53.067-08:00ഇഷ്ടപ്പെട്ടു
ആശംസകള്ഇഷ്ടപ്പെട്ടു
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-61037093724135061632015-11-18T07:40:00.561-08:002015-11-18T07:40:00.561-08:00ചണ്ടാലോസ്തു സ തു ദ്വിജോസ്തു
ഗുരുരിത്യേഷാ മനീഷാ മമ ...ചണ്ടാലോസ്തു സ തു ദ്വിജോസ്തു
ഗുരുരിത്യേഷാ മനീഷാ മമ (മനീഷാ പഞ്ചകം)
കവിത അസ്സലായി Shruthihttps://www.blogger.com/profile/06891224017441145510noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-69008633542036064062015-11-18T07:39:57.200-08:002015-11-18T07:39:57.200-08:00ചണ്ടാലോസ്തു സ തു ദ്വിജോസ്തു
ഗുരുരിത്യേഷാ മനീഷാ മമ ...ചണ്ടാലോസ്തു സ തു ദ്വിജോസ്തു
ഗുരുരിത്യേഷാ മനീഷാ മമ (മനീഷാ പഞ്ചകം)
കവിത അസ്സലായി Shruthihttps://www.blogger.com/profile/06891224017441145510noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-59616993446141989222015-11-06T01:46:01.317-08:002015-11-06T01:46:01.317-08:00ക്ലാസിക്കൽ മേന്മ പിടിച്ചു വാങ്ങി
കേമന്മാരയിവിടെ വി...ക്ലാസിക്കൽ മേന്മ പിടിച്ചു വാങ്ങി
കേമന്മാരയിവിടെ വിലസിടുന്നോർ
“ക” എന്നെഴുതാൻ മടിച്ചിടുന്ന കാലം
കാണാനിട വരുത്തരുതെന്നു മാത്രംKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-41151000311901943312015-11-03T13:58:33.836-08:002015-11-03T13:58:33.836-08:00ചെന്തെങ്ങിന്റെ ചുവട്ടിലിരുന്നു നാം സോഡ കടം വാങ്ങുന...ചെന്തെങ്ങിന്റെ ചുവട്ടിലിരുന്നു നാം സോഡ കടം വാങ്ങുന്നു
-പി. Shruthihttps://www.blogger.com/profile/06891224017441145510noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-20836336576445795332015-11-02T07:55:52.912-08:002015-11-02T07:55:52.912-08:00ആശംസകള്‍ ഷാജി സാര്ആശംസകള് ഷാജി സാര്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-77363621847773644172015-11-01T07:49:48.172-08:002015-11-01T07:49:48.172-08:00This comment has been removed by the author.ഷാജി നായരമ്പലംhttps://www.blogger.com/profile/09386783806647437010noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-8304282437243750192015-11-01T07:49:29.396-08:002015-11-01T07:49:29.396-08:00ആതു ലോകത്തിൽ മലയാളിക്കു മാത്രമവകാശപ്പെടാവുന്ന ഒന്ന...ആതു ലോകത്തിൽ മലയാളിക്കു മാത്രമവകാശപ്പെടാവുന്ന ഒന്നാണു! പെറ്റമ്മയെത്തള്ളിപ്പറയുന്നവർ.... നന്ദി ടീച്ചർ വായനക്കും കുറിപ്പിനും.ഷാജി നായരമ്പലംhttps://www.blogger.com/profile/09386783806647437010noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-32436154850868814052015-11-01T05:26:30.010-08:002015-11-01T05:26:30.010-08:00ശരിക്കും മടുക്കുന്നുണ്ട് ഈ സിംബോളിക് ആഘോഷങ്ങൾ. ഇംഗ...ശരിക്കും മടുക്കുന്നുണ്ട് ഈ സിംബോളിക് ആഘോഷങ്ങൾ. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കുമ്പോൾ ഉച്ഛാരണവും വ്യാകരണവും തെറ്റിയാൽ മാനക്കേട്, പരിഹാസം. മലയാള ഭാഷ സംസാരിക്കുമ്പോൾ പരമാവധി ഉച്ഛാരണ പിശക് വന്നാൽ അത് അഭിമാനം, സ്റ്റാറ്റസ് സിംബൽ. എങ്ങിനെ കടന്നുകൂടി നമ്മുടെയുള്ളിൽ ഈ ചിന്ത ഇത്ര ശക്തമായി? Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-19557259110419078182015-07-12T03:54:34.914-07:002015-07-12T03:54:34.914-07:00Very nice post sir!!
Find some useful informative...Very nice post sir!!

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Nalukettu
Agriculture Kerala
Janangalum Sarkarum
injass publicrelation

Ferozehttps://www.blogger.com/profile/07625673165702846358noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-71164299644102251642015-07-10T08:44:55.383-07:002015-07-10T08:44:55.383-07:00കവിതാതിലകംകവിതാതിലകംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-45911754589917869682015-07-09T07:40:25.360-07:002015-07-09T07:40:25.360-07:00ഇഷ്ടപ്പെട്ടു
ആശംസകള്‍ ഷാജി സാര്‍
ഇഷ്ടപ്പെട്ടു
ആശംസകള്‍ ഷാജി സാര്‍
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-71350449792206647272015-07-09T07:40:07.494-07:002015-07-09T07:40:07.494-07:00ഇഷ്ടപ്പെട്ടു
ആശംസകള്‍ ഷാജി സാര്‍
ഇഷ്ടപ്പെട്ടു
ആശംസകള്‍ ഷാജി സാര്‍
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-56028537943650835632015-07-09T00:10:19.453-07:002015-07-09T00:10:19.453-07:00(My previous comment is deleted due to some spelli...(My previous comment is deleted due to some spelling mistakes.)

കാമ്പെഴും കാവ്യസുമത്തിന്നുൽക്കട ഗന്ധമേ-
റ്റണയട്ടറിവു തേടുമളിവൃന്ദങ്ങൾ മോദമോടെ !

ശിഖരണിവൃത്തത്തിൽ ഉള്ള മറ്റു ചില കവിതകളുടെ പേര് പറയുമോ? ഇതിന്റെ ഈണം എവിടെയെങ്കിലും ചൊല്ലിക്കേൾക്കാൻ അന്വേഷിച്ചിട്ട് എവിടെ നിന്നും കിട്ടിയില്ല.Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-56298013540195955702015-07-09T00:05:16.774-07:002015-07-09T00:05:16.774-07:00This comment has been removed by the author.Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-86421191104081966682015-07-08T10:44:25.158-07:002015-07-08T10:44:25.158-07:00Valare Nannu.
Soundarya Lahari ee vruthamaanennu ...Valare Nannu.

Soundarya Lahari ee vruthamaanennu thonnunnu vaayichappolShruthihttps://www.blogger.com/profile/06891224017441145510noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-36656920948319065632015-07-08T10:44:12.184-07:002015-07-08T10:44:12.184-07:00Valare Nannu.
Soundarya Lahari ee vruthamaanennu ...Valare Nannu.

Soundarya Lahari ee vruthamaanennu thonnunnu vaayichappolShruthihttps://www.blogger.com/profile/06891224017441145510noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-30697608189399680542015-07-07T09:20:56.652-07:002015-07-07T09:20:56.652-07:00“കവിതയ്ക്ക് ഒരു ദ്രവീകൃത സ്വഭാവം ഉണ്ടാവണം. വൃത്തവു...“കവിതയ്ക്ക് ഒരു ദ്രവീകൃത സ്വഭാവം ഉണ്ടാവണം. വൃത്തവും താളവുമൊക്കെ ഈ ദ്രവീകൃത സ്വഭാവം ഉണ്ടാക്കുന്ന ഘടകങ്ങളാണ്. ഒരു കാവ്യസംസ്കാരം പച്ച പിടിക്കാൻ കവിതയുടെ നിയമങ്ങൾ അനുസരിക്കുന്നതാണ് നല്ലത് ” ഇത് കവിസാർവ്വഭൗമനായ അക്കിത്തത്തിന്റെ വാക്കുകളാണ് ( മാധ്യമം ആഴ്ച്ചപ്പതിപ്പ്).

ശിഖരണിവൃത്തത്തിൽ (ഞാനാദ്യമായി കേൾക്കുവാ) നല്ല സൊയമ്പനായി എഴുതുപ്പെട്ട ഈ കവിതയെക്കുറിച്ച് പിന്നെ നുമ്മ എന്തു പറയാൻ..

ശിഖരണിത്തൊത്തുകൾ തിങ്ങി വിങ്ങി
ഭാവനാകാന്തിയിൽ മുങ്ങി പൊങ്ങി
ശ്ളോകപ്പണിപ്പുരയാകെ മിന്നി
കറയറ്റൊരീ,യസ്സൽ കാവ്യഭംഗി...

ശുഭാശംസകൾ....

സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-39168617556396070562015-05-01T00:54:19.224-07:002015-05-01T00:54:19.224-07:00ഹൃദ്യമായ വരികള്‍
ആശംസകള്ഹൃദ്യമായ വരികള്‍
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-17795715771050034532015-04-29T13:01:41.853-07:002015-04-29T13:01:41.853-07:00നന്നായിരിക്കുന്നു.... അനായാസസുഖം നന്നായിരിക്കുന്നു.... അനായാസസുഖം Shruthihttps://www.blogger.com/profile/06891224017441145510noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-91410641786011408632015-04-28T20:24:34.157-07:002015-04-28T20:24:34.157-07:00നന്ദി അജിത്ത് സാർ. അടുത്തിടെ മകൾക്കു സമാനമായ ഒരു ക...നന്ദി അജിത്ത് സാർ. അടുത്തിടെ മകൾക്കു സമാനമായ ഒരു കുട്ടിയുടെ വിവാഹച്ചടങ്ങിൽ നിന്നു വീണുകിട്ടിയതാണു ടീച്ചർ ഈ കവിത! എന്റെ മകളുടെ വിവാഹം ടീച്ചറെ അറിയിക്കും!
ഷാജി നായരമ്പലംhttps://www.blogger.com/profile/09386783806647437010noreply@blogger.comtag:blogger.com,1999:blog-3764792375942311798.post-58496055396321535852015-04-28T11:39:36.961-07:002015-04-28T11:39:36.961-07:00സാറിൻറെ മകൾ ? ഓരോ മകളും വിവാഹിതയായി വരൻറെ കൈ പിട...സാറിൻറെ മകൾ ? ഓരോ മകളും വിവാഹിതയായി വരൻറെ കൈ പിടിച്ച് സ്വന്തം വീടിന്റെ പടി ഇറങ്ങുമ്പോൾ ഉള്ള ഈ രംഗങ്ങൾ ... ഹൃദയത്തിൽ തട്ടുന്നതാണ്.Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.com